മദ്രസയിലേയ്ക്ക് പോവുകയായിരുന്ന 14 കാരിക്കു നേരെ നഗ്നതാ പ്രദര്‍ശനം; ടെമ്പോ ഡ്രൈവറെ കുമ്പള പൊലീസ് തെരയുന്നു

കാസര്‍കോട്: മദ്രസയിലേയ്ക്ക് നടന്നു പോവുകയായിരുന്ന പതിനാലുകാരിക്കു നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയതായി പരാതി. സംഭവത്തില്‍ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം. രാവിലെ ആറുമണിയോടെ മദ്രസയിലേയ്ക്ക് നടന്നു പോവുകയായിരുന്നു പെണ്‍കുട്ടി. വിജനമായ സ്ഥലത്ത് എത്തിയപ്പോൾ അതുവഴി പഴങ്ങളുമായി എത്തിയ ടെമ്പോയുടെ ഡ്രൈവര്‍ പെണ്‍കുട്ടിക്കു നേരെ നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നുവെന്നാണ് പരാതി. പ്രതിയെ കണ്ടെത്താൻ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ് .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
‘ഒരു വീല്‍ചെയര്‍ കിട്ടിയിരുന്നെങ്കില്‍ ഉപ്പയെ ബാത്‌റൂമില്‍ കൊണ്ടുപോകാനും പുറംലോകം കാണിക്കാനും ഉപകാരമായേനെ..’, വീട്ടമ്മയുടെ ആഗ്രഹം സഫലമാക്കി ജനറല്‍ ആശുപത്രിയിലെ ജീവനക്കാര്‍
Scroll to top

You cannot copy content of this page