പിന്നണി ഗായകൻ കോഴിക്കോട്സുനിൽ കുമാറിന് ടീം കാസർകോടിൻ്റെ ആദരം

കാസർകോട്: മലയാള സിനിമാഗാനങ്ങൾക്ക് സാന്ദ്ര സംഗീത മുദ്ര പതിപ്പിച്ച ഗായകൻ പി.കെ. സുനിൽ കുമാറിനെ ടീം കാസർകോട് ആദരിച്ചു.
ഫിലിം ക്രിട്ടിക്സിന്റെ മികച്ച ഗായകനുള്ള അവാർഡും,2025ലെ ട്രാവൻകൂർ ഫെസ്റ്റ് ഗായക അവാർഡും നേടിയതിന്റെ അംഗീകാരമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ബി.എം. സാദിഖ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ലേബർ ഓഫീസർ വി. അബ്ദുൽ സലാം.പി.കെ സുനിൽ കുമാറിന് മെമന്റോ കൈമാറി. സ്റ്റാർ സിംഗർ ആതിര, കെ.കൃഷ്ണൻ,സിംഗർ അനുന മൻസൂർ,
സുബൈർ പടപ്പിൽ, ഹമീദ് കാവിൽ,മധു മുണ്ടയിൽ,സജു പെരിയ, സിദ്ദിഖ് പടപ്പിൽ,സുധ ,സൗമ്യ പെരിയ, ഗായികാ–ഗായകർ ചടങ്ങിൽ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page