കുമ്പോല്‍ തങ്ങളുടെ മുന്‍ ഡ്രൈവര്‍ അഹമ്മദ് അന്തരിച്ചു

കാസര്‍കോട്: പള്ളം സ്വദേശിയും കുമ്പോല്‍ തങ്ങളുടെ ഡ്രൈവറുമായിരുന്ന ബങ്കരക്കുന്നിലെ അഹമ്മദ് എന്ന ആമു (75) അന്തരിച്ചു. നേരത്തേ ഗള്‍ഫിലായിരുന്നു.
തളങ്കര ഇസ്ലാമിയ ടൈല്‍ കമ്പനി ഉടമ കെഎസ് ഹബീബ് ഹാജിയുടെയും ഡ്രൈവറായിരുന്നു.
ഭാര്യ: ആയിഷ. മക്കള്‍: അബ്ദുല്‍ ഗഫൂര്‍ (ദുബൈ), ഫസീല, നുസൈബ, ഷുഹൈബ് (കുവൈത്ത്). മരുമക്കള്‍: ബഷീര്‍ വിദ്യാനഗര്‍, സലാം പന്നിപ്പാറ, ജസ്‌രിയ ഹൊന്നമൂല, മസ്മൂമ ഉളിയത്തടുക്ക. സഹോദരങ്ങള്‍: അബൂബക്കര്‍, അബ്ദുല്‍ഖാദര്‍, ആമിന, മൈമൂന, പരേതരായ മമ്മു, ഇബ്രാഹിം, ജമീല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ
Scroll to top

You cannot copy content of this page