ഞാണങ്കൈ അച്ചംവീട്ടില്‍ ജാനകിയമ്മ അന്തരിച്ചു

ചെറുവത്തൂര്‍: ഞാണങ്കൈ മട്ടലായിയിലെ അച്ചംവീട്ടില്‍ ജാനകിയമ്മ (93) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ യു ശേഖര പൊതുവാള്‍.
മക്കള്‍: ശോഭന, അപ്പുക്കുട്ടന്‍, ശാന്തകുമാരി, സുധ, പരേതരായ നളിനി, ഹരി. മരുമക്കള്‍: വിപി ബാലഗംഗാധരന്‍ (റിട്ട. ഐ എസ് ആര്‍ ഒ), ജയശ്രീ, ചന്ദ്രിക (റിട്ട. അധ്യാപിക), രവീന്ദ്രന്‍ (നീലേശ്വരം), മുരളീധരന്‍(അന്നൂര്‍), പരേതനായ കലിയന്തില്‍ സതീശന്‍. സഹോദരങ്ങള്‍: പരേതരായ എ.വി കുഞ്ഞമ്പു പൊതുവാള്‍, ശേഖര പൊതുവാള്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഓറഞ്ച് അലർട്ട്; കാസർകോട് ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത,ജനങ്ങൾ ജാഗ്രത പാലിക്കണം,ദേശീയ പാതയിലെ നിർമ്മാണ മേഖലയിൽ മണ്ണെടുപ്പ് പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കണമെന്ന് ജില്ലാ കളക്ടർ
Scroll to top

You cannot copy content of this page