മാതാവ് മരിച്ച് ഒരു മാസം തികയും മുമ്പെ മകളും വിടവാങ്ങി

കാസര്‍കോട്: മാതാവ് മരിച്ച് ഒരു മാസം തികയും മുമ്പെ മകളും മരിച്ചു. ഉദുമ, മാങ്ങാട്ടെ പരേതരായ എം. ഗോപാലന്‍-എം. ജാനകി ദമ്പതികളുടെ മകളും നെല്ലിയടുക്കം തറവാട്ടിലെ നാരായണന്റെ ഭാര്യയുമായ പുഷ്പലത(51)യാണ് മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
പുഷ്പലതയുടെ മാതാവ് ജാനകി (75) നവംബര്‍ 26ന് ആണ് മരിച്ചത്. പുഷ്പലതയുടെ മക്കള്‍: നീലിമ, നിഖില്‍. മരുമകന്‍: നിധീഷ് കുന്നൂച്ചി. സഹോദരങ്ങള്‍: എം മധുസൂദനന്‍, സുഗന്ധി, സുരേഷ് എം.ജി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ
Scroll to top

You cannot copy content of this page