ചെറുവത്തൂരിലെ മദീന കൂള്‍ബാര്‍ ഉടമ കാടങ്കോട്ടെ എം അസൈനാര്‍ ഹാജി അന്തരിച്ചു

ചെറുവത്തൂര്‍: ചെറുവത്തൂരിലെ മദീന കൂള്‍ ബാര്‍ ഉടമ കാടങ്കോട്ടെ എം അസൈനാര്‍ ഹാജി(80) അന്തരിച്ചു.
ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡ് ജുമാ മസ്ജിദ് മുന്‍ ട്രഷററായിരുന്നു. ഭാര്യ: ബീഫാത്തിമ. മക്കള്‍: ഷുഹൈബ്(വ്യാപാരി, ചെറുവത്തൂര്‍), ഖുബൈബ്(ദുബൈ), മുഹമ്മദ് കുഞ്ഞി (മദീന കൂള്‍ ബാര്‍ ചെറുവത്തൂര്‍), സീനത്ത്. മരുമക്കള്‍: സിനീന, സഫീന, ശറഫുദ്ധീന്‍(ദുബായ്), ഹംന.
സഹോദരങ്ങള്‍: ബീഫാത്തിമ, ഖദീജ, പരേതരായ, മുഹമൂദ്, മജീദ്, അബ്ബാസ്, കുഞ്ഞാമിന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുട്ടികളെയും യുവാക്കളെയും ലഹരി-മയക്കുമരുന്നു ഭീഷണിയില്‍ നിന്നു സംരക്ഷിക്കാന്‍ പൊലീസിനൊപ്പം ശിശുരോഗ വിദഗ്ദ്ധരും മനഃശാസ്ത്ര വിദഗ്ദ്ധരും ഐ എം എയും സാമൂഹ്യ സംഘടനകളും സംഘം ചേരുന്നു
Scroll to top

You cannot copy content of this page