കാറഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് ഗോപാലകൃഷ്ണന്‍ ഒരു വോട്ടിനു തോറ്റു; ജയിച്ചത് ലീഗ് സ്വതന്ത്രന്‍

കാസര്‍കോട്: കാറഡുക്ക പഞ്ചായത്തിലെ നിലവിലെ പ്രസിഡന്റ് കെ ഗോപാലകൃഷ്ണ ഒരു വോട്ടിനു തോറ്റു. 12-ാം വാര്‍ഡായ ബളക്കെയില്‍ മുസ്ലീംലീഗ് സ്വതന്ത്രന്‍ ഷെരീഫ് മുള്ളേരിയയോടാണ് പ്രസിഡണ്ട് അടിയറവ് പറഞ്ഞത്.
പഞ്ചായത്തിലെ 16 വാര്‍ഡുകളില്‍ എട്ടു വാര്‍ഡുകളില്‍ ബി ജെ പി വിജയിച്ചു. നാലുവാര്‍ഡുകളില്‍ യു ഡി എഫും നാലു വാര്‍ഡുകളില്‍ മറ്റുള്ളവരും വിജയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page