പ്രമുഖ തെയ്യംകലാകാരന്‍ ബാരയിലെ സന്തോഷ് കുമാര്‍ അന്തരിച്ചു

കാസര്‍കോട്: പ്രമുഖ തെയ്യം കലാകാരന്‍ ഉദുമ, ബാര, പൂത്തക്കുണ്ടിലെ സന്തോഷ് കുമാര്‍ (39) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പരേതനായ വി നാരായണന്‍- സരോജിനി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: അനില്‍കുമാര്‍, സുനില്‍ കുമാര്‍, പ്രദീപ് കുമാര്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഓറഞ്ച് അലർട്ട്; കാസർകോട് ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത,ജനങ്ങൾ ജാഗ്രത പാലിക്കണം,ദേശീയ പാതയിലെ നിർമ്മാണ മേഖലയിൽ മണ്ണെടുപ്പ് പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കണമെന്ന് ജില്ലാ കളക്ടർ
Scroll to top

You cannot copy content of this page