പെര്‍ള സ്വദേശിയെ കാണാതായി

കാസര്‍കോട്: പെര്‍ള, കൂരട്ക്ക സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. കിരണ്‍ (33) എന്നയാളെയാണ് വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ കാണാതായത്. ജീന്‍സും ഷര്‍ട്ടുമാണ് കാണാതാകുമ്പോള്‍ ധരിച്ചിരുന്നത്. കേള്‍വിക്കും സംസാരത്തിനും വൈകല്യമുണ്ടെന്നും കാണുന്നവര്‍ അറിയിക്കണമെന്നും ബദിയഡുക്ക പൊലീസ് ഇന്‍സ്‌പെക്ടര്‍ എ സന്തോഷ് കുമാര്‍ അറിയിച്ചു. ഫോണ്‍: 9497947260, 9497980914.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page