ഡിസംബർ 9 മുതൽ 11 വരെ ജില്ലയിൽ മദ്യം ഇല്ല; 13 നും അവധി

കാസർകോട്:തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ കാസർകോട് ജില്ലയിൽ ഡിസംബർ 9ന് വൈകിട്ട് ആറുമണി മുതൽ 11ന് വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ
ഡ്രൈ ഡേ ആചരിക്കും. ഈ ദിവസങ്ങളിൽ ജില്ലയിൽ മദ്യം വാങ്ങുന്നതും വിൽക്കുന്നതും നിരോധിച്ചു. അനധികൃത മദ്യ ശേഖരണവും വില്പനയും കർശനമായി തടയുമെന്ന് അധികൃതർ അറിയിച്ചു. അനധികൃത മദ്യവില്പനക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് കൂട്ടിച്ചേർത്തു. വോട്ടെണ്ണൽ ദിവസമായ ഡിസംബർ 13 നും ഡ്രൈ ഡെ ആയിരിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page