നെല്ലിക്കുന്ന് കണ്ടത്തിൽ രിഫായിയ്യ മദ്രസ്സ കമ്മിറ്റി

കാസർകോട്: നെല്ലിക്കുന്ന് കണ്ടത്തിൽ രിഫായിയ്യ മദ്രസ്സ കമ്മിറ്റി ഭാരവാഹികളായി മുനീർ ബിസ്മില്ല ( പ്രസി),

ആർ പി ബഷീർ (സെക്ര), ഖലീൽ കുമ്പള (ട്രഷ) എന്നിവരെ വീണ്ടും തിരഞ്ഞെടുത്തു.
വൈസ് പ്രസിഡണ്ടുമാർ : അസീസ് , ഇഖ്ബാൽ കുമ്പള. ജോയിൻ്റ് സെക്രട്ടറിമാർ: സമീർ ആമസോണിക്സ്, സമീർ . അംഗങ്ങൾ: ഇസ്ഹാഖ് എൻ ഇ, കരീം പള്ളി വളപ്പിൽ, സാജിദ്, അനീസ്, ജലീൽ , അബ്ദു എൻ എച്ച്, ഉനൈഫ്, മിർശാദ് .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page