ഒളയത്തെ ഓവര്‍ സ്പീഡ് നിയന്ത്രിക്കും: എം എല്‍ എ

കുമ്പള: അഡ്ക്ക, ഒളയം റോഡില്‍ വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നു എ കെ എം അഷ്‌റഫ് എം എല്‍ എ ഉറപ്പു നല്‍കിയിട്ടുണ്ടെന്നു മെഗാസ്റ്റാര്‍ ക്ലബ്ബ് ഭാരവാഹികള്‍ അറിയിച്ചു.
അപകടങ്ങള്‍ ഈ ജംഗ്ഷനില്‍ പതിവാണെന്നു ക്ലബ്ബ് ഭാരവാഹികള്‍ അറിയിച്ചു. അമിത വേഗതയും റോഡിന്റെ വളവുമാണ് അപകടകാരണമെന്ന് അവര്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാസര്‍കോട്ട് ആറു വയസ്സുകാരന് രണ്ടാനുപ്പയുടെ ക്രൂര പീഡനം: സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു, ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയും അന്വേഷണം തുടങ്ങി, പ്രതിക്ക് ജാമ്യം ലഭിച്ചതിനെ ചൊല്ലി വിവാദം

You cannot copy content of this page