സ്വര്‍ണ്ണത്തിന് വന്‍ വിലയിടിവ്; ഇന്ന് 520 രൂപ കുറഞ്ഞു; ഒരു പവന്‍ സ്വര്‍ണ്ണവില 89,800 രൂപ

കൊച്ചി: ഒരു പവന്‍ സ്വര്‍ണ്ണത്തിന് ഇന്ന് 520 രൂപ കുറഞ്ഞു. ഇതോടെ ചൊവ്വാഴ്ച ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 89,800 രൂപയായി. ഇന്നലെ 11,290 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണ്ണവില. ഇന്ന് ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 11,225 രൂപയാണ് വില.
കഴിഞ്ഞ വെള്ളിയാഴ്ച രണ്ടുതവണയായി ഗ്രാമിനു 165 രൂപയും പവന് 1320 രൂപയും വര്‍ധിച്ചിരുന്നു. പവന് 90400 രൂപയും ഗ്രാമിന് 1320 രൂപയുമായിരുന്നു വെള്ളിയാഴ്ചത്തെ വില. ശനിയാഴ്ച പവന് 200 രൂപ കുറഞ്ഞു. ഒരു ഗ്രാമിന് 11275 രൂപയായിരുന്നു വില.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page