സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തികരമായ സന്ദേശം അയച്ച് പ്രചരിപ്പിച്ചു; യുവതിക്കെതിരെ കേസ്

കാസര്‍കോട്: സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തികരമായ സന്ദേശം അയച്ച് പ്രചരിപ്പിച്ച പരാതിയില്‍ യുവതിക്കെതിരെ കാസര്‍കോട് വനിതാ പൊലീസ് കേസെടുത്തു. ചിത്താരി സ്വദേശിനിയാണ് പരാതിക്കാരി. പരാതിക്കാരിയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നെല്ലിക്കട്ട സ്വദേശിനി അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുവെന്നാണ് കേസ്. പരാതിയില്‍ പൊലീസ് അന്വഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സര്‍ക്കാര്‍ ജീവനക്കാരിയുടെ നില അതീവ ഗുരുതരം; പൊലീസ് എസ്‌കോര്‍ട്ടോടെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി; പൊലീസിനു നല്‍കിയ മൊഴിയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
Scroll to top

You cannot copy content of this page