ബദിയടുക്ക ബാറഡുക്കയിലെ രതാവതി അന്തരിച്ചു

കാസര്‍കോട്: ബദിയടുക്ക ബാറഡുക്ക കനകപ്പാടിയില സഞ്ജീവ ചൗട്ടയുടെ ഭാര്യ രതാവതി(58) അന്തരിച്ചു. ഹൃദയാഘാതം മൂലം ആണ് മരണം. അസ്വസ്ഥതയെതുടര്‍ന്ന് ഞായറാഴ്ച രാത്രി കുമ്പളയിലെ ആശുപത്രിയിലെത്തിച്ചിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഏക മകന്‍ അശ്വിന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മുഖ്യമന്ത്രി അറിയാൻ:വിശിഷ്ടാംഗനെന്നു പറഞ്ഞിട്ടു് എന്തു കാര്യം?; വീട്ടിലേക്കുള്ള റോഡ് ആണുങ്ങൾ മതിൽ കെട്ടി കൈവശപ്പെടുത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞു;പരാതികൾ പഞ്ചായത്തിലും വില്ലേജിലും ചുവപ്പു നാടയിൽ കെട്ടിമുറുക്കി വച്ചിരിക്കുന്നു

You cannot copy content of this page