അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന യുവതി മരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന യുവതി മരിച്ചു. ചീമേനി ചള്ളുവക്കോട്ടെ എന്‍എന്‍ ശ്രീജ(47) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. എന്‍എന്‍ കുമാരന്റെയും സുശീലയുടെയും മകളാണ്. ഭര്‍ത്താവ്: രവി(അച്ചാംതുരുത്തി). ഋതുപ്രിയ, ഋതുലക്ഷ്മി എന്നിവരാണ് മക്കള്‍. നിടുംബ പൊതു ശ്മശാനത്തില്‍ സംസ്‌കാരം നടന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page