ഒക്ലഹോമ/കുവൈറ്റ്: ഇന്ത്യ പെന്തകോസ്ത് ദൈവസഭ കുവൈറ്റ് വാര്‍ഷിക കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ 9മുതല്‍ 12വരെ കുവൈറ്റ് സിറ്റി നാഷണല്‍ ഇവാന്‍ജെലിക്കല്‍ ചര്‍ച്ച് കോമ്പൗണ്ടില്‍ നടക്കും. പാസ്റ്റര്‍ ഷിബു തോമസ് (യു.എസ് എ) പ്രസംഗിക്കും.
ഇവാന്‍ജെലിസ്റ്റ് ബ്രദര്‍ ജിസന്‍ ആന്റണി ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.







