കാസര്‍കോട്: പനി ബാധിച്ച് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ബെള്ളൂര്‍, കിന്നിംഗാര്‍, കനകത്തൊടിയിലെ രമാനാഥ് ആല്‍വ (65)യാണ് മരിച്ചത്. ഭാര്യ: ലക്ഷ്മി ആല്‍വ, മക്കള്‍:ശരണ്‍ ആല്‍വ, ചിന്മയ്. സഹോദരങ്ങള്‍: സച്ചിദാനന്ദ ആല്‍വ, ജീവരാജ് ആല്‍വ, രവീന്ദ്ര ആല്‍വ, അശോക് ആല്‍വ, സാവിത്രി ഷെട്ടി, ഗീതാലക്ഷ്മി ഭണ്ഡാരി.
