ഡാലസ് ഓര്‍ത്തഡോസ് ചര്‍ച്ച് സ്ഥാപകാംഗമായ മത്തായി സഖറിയ അന്തരിച്ചു

പി പി ചെറിയാന്‍

ഡാലസ്: ഡാലസ് ഓര്‍ത്തഡോസ് ചര്‍ച്ച് സ്ഥാപകാംഗമായ മത്തായി സഖറിയ അന്തരിച്ചു. ശോശാമ്മ (അമ്മുക്കുട്ടി)യാണ് ഭാര്യ.
സംസ്‌കാര ശുശ്രൂഷ 8ന് വൈകിട്ടു 5:30 മുതല്‍ 9 വരെ ഡാലസ്
സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ നടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കടം കൊടുത്ത പണം തിരികെ ചോദിച്ചതിലുള്ള വിരോധം; മധൂർ കോട്ടക്കണി സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി ഇരുമ്പ് വടി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു, മൂന്നുപേർക്കെതിരെ കേസ്
Scroll to top

You cannot copy content of this page