കാഞ്ഞങ്ങാട്: അത്യുല്‍പ്പാദന ശേഷിയുള്ള വിവിധ ഇനം ഫല വൃക്ഷങ്ങളുടെയും പഴ സസ്യങ്ങളുടെയും തൈകള്‍ കാഞ്ഞങ്ങാട് വനശ്രീ ഫാമില്‍ വില്‍പ്പനക്ക് ഒരുങ്ങിയിരിക്കുന്നു.
വിവിധ ഇനം കശുമാവു ഗ്രാഫ്ട് തൈകള്‍, കവുങ്ങിന്‍ തൈകള്‍, തെങ്ങിന്‍ തൈകള്‍, എക്‌സോട്ടിക് ഫ്രൂട്ടുകളുടെ കൂടുതല്‍ ഇനം തൈകള്‍ എന്നിവയാണ് വില്‍പ്പനക്ക് തയ്യാറായിട്ടുള്ളത്. കൃഷി ഇറക്കിന് അനുയോജ്യമായ ഈ സമയത്ത് മികച്ച വൃക്ഷത്തൈകള്‍ക്കു കര്‍ഷകര്‍ക്കു സമീപിക്കാവുന്ന വിശ്വസ്ത സ്ഥാപനമാണ് കാഞ്ഞങ്ങാട് വനശ്രീ ഫാമെന്നു സ്ഥാപനമുടമകള്‍ അറിയിച്ചു.
