അറ്റ്‌ലാന്റയില്‍ ഹോളിബീറ്റ്‌സ് സംഗീത രാത്രി ജൂണ്‍ 8ന്

-പി പി ചെറിയാന്‍

അറ്റ്‌ലാന്റ: ഹെവന്‍ലി വോയ്സ് അറ്റ്‌ലാന്റയുടെ ആഭിമുഖ്യത്തില്‍ ഹോളിബീറ്റ്‌സ് സംഗീത രാത്രി ജൂണ്‍ 8 ഞായറാഴ്ച വൈകിട്ട് 6ന് ഐപിസി അറ്റ്‌ലാന്റ ക്രിസ്ത്യന്‍ ചര്‍ച്ചില്‍ നടക്കും. ജോസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ നടക്കുന്ന മ്യൂസിക് നൈറ്റിലേക് പ്രവേശനം സൗജന്യമാണ്. സംഗീത രാത്രി ആസ്വദിക്കുവാന്‍ ഏവരേയും സ്വാഗതം ചെയുന്നതായി സംഘാടകര്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രവാസിയുടെ വീട്ടിലെ 45 പവന്‍ കവര്‍ച്ച: കുപ്രസിദ്ധ മോഷ്ടാവ് അണ്ണാച്ചി രാജനെ പൂച്ചക്കാട്ടെത്തിച്ച് തെളിവെടുപ്പ് നടത്തി; കവര്‍ച്ചാരീതികള്‍ കേട്ട് മൂക്കത്ത് വിരല്‍ വച്ച് പൊലീസും നാട്ടുകാരും
സോഷ്യല്‍ മീഡിയയിലെ ചാറ്റിംഗിനൊടുവില്‍ കട്ടപ്രണയം; ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച പയ്യന്നൂര്‍, കുഞ്ഞിമംഗലം സ്വദേശിനിയെയും കാമുകനെയും ആദിവാസി ഗോത്ര ഗ്രാമത്തില്‍ കണ്ടെത്തി

You cannot copy content of this page