കാമുകിയെ കൊലപ്പെടുത്തിയ മുൻ എൻ‌ എഫ്‌എൽ കളിക്കാരന് 30 വർഷം തടവ്

-പി പി ചെറിയാൻ

മോണ്ട്‌ഗോമറി കൗണ്ടി(ടെക്സസ്):2021-ൽ തന്റെ 29 വയസ്സുള്ള കാമുകി ടെയ്‌ലർ പൊമാസ്‌കിയെ കൊലപ്പെടുത്തിയ കേസിൽ മുൻ എൻ‌എഫ്‌എൽ കളിക്കാരൻ കെവിൻ വെയർ ജൂനിയർ കുറ്റസമ്മതം നടത്തിയതിനെ തുടർന്ന് കോടതി 30 വർഷം തടവ് ശിക്ഷിച്ചൂ.

കാമുകിയെ ക്രൂരമായി കൊലപ്പെടുത്തിയതിനും മൃതദേഹം കത്തിച്ചതിനും അയാൾ ഇപ്പോൾ കുറ്റക്കാരനാണെന്ന് തെളിഞ്ഞു, മൃതദേഹം ഏതാനും മാസങ്ങൾക്ക് ശേഷം വടക്കൻ ഹാരിസ് കൗണ്ടിയിലെ ഒരു കുഴിയിൽ നിന്ന് കണ്ടെത്തിയിരുന്നു.
കെവിൻ വെയറിൻറെ വാഹനം പരിശോധിച്ചപ്പോൾ, വെടിയുണ്ട നിറച്ച എകെ-47, മറ്റ് തോക്കുകൾ, കൊക്കെയ്ൻ, മെത്ത് പോലുള്ള മയക്കുമരുന്നുകൾ എന്നിവ കണ്ടെത്തിയതായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രവാസിയുടെ വീട്ടിലെ 45 പവന്‍ കവര്‍ച്ച: കുപ്രസിദ്ധ മോഷ്ടാവ് അണ്ണാച്ചി രാജനെ പൂച്ചക്കാട്ടെത്തിച്ച് തെളിവെടുപ്പ് നടത്തി; കവര്‍ച്ചാരീതികള്‍ കേട്ട് മൂക്കത്ത് വിരല്‍ വച്ച് പൊലീസും നാട്ടുകാരും
സോഷ്യല്‍ മീഡിയയിലെ ചാറ്റിംഗിനൊടുവില്‍ കട്ടപ്രണയം; ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച പയ്യന്നൂര്‍, കുഞ്ഞിമംഗലം സ്വദേശിനിയെയും കാമുകനെയും ആദിവാസി ഗോത്ര ഗ്രാമത്തില്‍ കണ്ടെത്തി

You cannot copy content of this page