കാസർകോട് ബാങ്ക് റോഡിലെ പോപ്പുലർ  ഫാർമസി ഉടമ എം. ഈശ്വര അന്തരിച്ചു

കാസർകോട്: ബാങ്ക് റോഡിലെ  പോപ്പുലർ  ഫാർമസി ഉടമയായിരുന്ന എം. ഈശ്വര(88) അന്തരിച്ചു. ഭാര്യ: ശാരദ. മക്കൾ: ഗായത്രി, കീർത്തന, സുബ്രഹ്മണ്യ, അവിനാശ്. മരുമക്കൾ: ജയചന്ദ്ര, ജയലക്ഷ്മി, ആശാലത, പരേതനായ ചന്ദപ്പ. സഹോദരി: മീനാക്ഷി. സംസ്കാരം പള്ളം പൊതുശ്മശാനത്തിൽ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പെര്‍മുദെയില്‍ വീടിന്റെ വാതില്‍ കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും ചെക്ക് ബുക്കും കവര്‍ന്നു; സംഭവം വീട്ടുകാര്‍ നബിദിന പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ സമയത്ത്

You cannot copy content of this page