കുമ്പളയിലെ മുതിര്‍ന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ദേവദാസ് ഭട്ട് അന്തരിച്ചു; വിട വാങ്ങിയത് അടിയന്തിരാവസ്ഥയില്‍ ജയില്‍വാസം അനുഭവിച്ചയാള്‍

കാസര്‍കോട്: കുമ്പളയിലെ മുതിര്‍ന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാമനഗറിലെ ദേവദാസ് ഭട്ട് (84) അന്തരിച്ചു. ഭാര്യ: ശ്യാമള. സഹോദരങ്ങള്‍: രമ, സരോജ.
കുമ്പളയിലെ ആദ്യകാല വ്യാപാരിയായിരുന്ന ദേവദാസ്ഭട്ട്, ഗൗഡ സാരസ്വതബ്രാഹ്‌മണ സംഘത്തിന്റെ മുതിര്‍ന്ന പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്. കണിപുര ഗോപാലകൃഷ്ണ ക്ഷേത്ര വെടി മഹോത്സവ കമ്മിറ്റി പ്രസിഡണ്ട്, കുമ്പള വീര വിഠല ദേവസ്ഥാനം മുന്‍ മാനേജിംഗ് ട്രസ്റ്റി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്യലഹരിയില്‍ പൊലീസുകാരന്‍ ഓടിച്ച കാര്‍ വാഹനങ്ങളില്‍ ഉരസിയ ശേഷം വെയ്റ്റിംഗ് ഷെഡിലിടിച്ചു; നാട്ടുകാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിനു കൈമാറി, കേസെടുത്തതോടെ പൊലീസുകാരനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page