കാസർകോട്: ദുബായിലെ വ്യാപാരി തളങ്കര സിറാമിക്സ് റോഡിലെ ആദൂർ അബ്ദുല്ല ഹാജി (67) അന്തരിച്ചു. ദുബായിൽ നിരവധി വ്യാപാര സ്ഥാപനങ്ങളുടെ ഉടമയായിരുന്നു. സജീവ തബ് ലീഗ് പ്രവർത്തകനാണ്. പരേതരായ ആദൂർ ആമുവിൻ്റെയും ആസിയയുടെയും മകനാണ്.ഭാര്യ: ബീഫാത്തിമ.മക്കൾ: അഫീഫ, ബിലാൽ അഹമദ്, നബീൽ അഹ്മദ്, മുഹമ്മദ് ഫൈസൽ (മൂവരും ദുബായ്), ഹാജറ അസ്മി, ആത്തിഫ അറഫാത്ത്. മരുമക്കൾ: ഷഫീൽ, അബ്ദുൽ റഹ്മാൻ, അറഫാത്ത്, മർജാന, ഹാനിയ, മറിയം സഫ കല്ലങ്കാടി. സഹോദരങ്ങൾ: ആദൂർ മുഹമ്മദ് കുഞ്ഞി, അബ്ദുൽ റഹ്മാൻ, ഇബ്രാഹിം, ജമീല.
