കരിവേടകം ആലത്തിന്‍കടവിലെ കെ ജഗദീശന്‍ അന്തരിച്ചു

ബന്തടുക്ക: കരിവേടകം ആലത്തിന്‍കടവിലെ കെ. ജഗദീശന്‍ (42) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പരേതനായ ടി. കണ്ണന്റെയും കെ. സരോജിയുടെയും മകനാണ്. സഹോദരങ്ങള്‍: കെ.രാജേന്ദ്രന്‍ (എ.എസ്‌.ഐ, കാസര്‍കോട്), കെ. ഉമേശന്‍ (ദുബായ്), കെ. സുമതി (കുറ്റിക്കോല്‍ സര്‍വീസ് സഹകരണ ബാങ്ക്).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കടം കൊടുത്ത പണം തിരികെ ചോദിച്ചതിലുള്ള വിരോധം; മധൂർ കോട്ടക്കണി സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി ഇരുമ്പ് വടി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു, മൂന്നുപേർക്കെതിരെ കേസ്
Scroll to top

You cannot copy content of this page