മുള്ളേരിയ, കാനക്കോട്ടെ പ്രമുഖ കര്‍ഷകന്‍ വിശ്വനാഥ റായ് അന്തരിച്ചു

കാസര്‍കോട്: മുള്ളേരിയ, കാനക്കോട്, ബെതാളമൂലയിലെ പ്രമുഖ കര്‍ഷകന്‍ വിശ്വനാഥ റായ് (72) അന്തരിച്ചു. ഭാര്യ: കുസുമാവതി വി റായ്. മക്കള്‍: ചന്ദ്രനാഥ് റായ്, സച്ചിദാനന്ദ റായ്, വിദ്യാമണി എ ഷെട്ടി. മരുമക്കള്‍: ശശികല സി റായ്, രശ്മി എസ് റായ്, അമര്‍നാഥ് ഷെട്ടി ചട്‌ള. സഹോദരങ്ങള്‍: സുന്ദരി എന്‍, രാജീവി ബി.
വിവിധ സംഘടനകളുടെ പ്രമുഖ നേതാക്കള്‍ വീട്ടിലെത്തി അനുശോചനം അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പിക്കാസ് കിട്ടിയാല്‍ അണ്ണാച്ചി രാജനു മുന്നില്‍ ഏത് വാതിലും തുറക്കും; മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ല, പൂച്ചക്കാട്ടെ 45 പവന്‍ കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ പ്രതിയുടെ ജീവിതം അടിപൊളി

You cannot copy content of this page