പഴയകാല സിപിഎം നേതാവ് മുളിയാറിലെ കെ. കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു

കാസര്‍കോട്: പഴയകാല സിപിഎം നേതാവ് മുളിയാറിലെ കെ. കുഞ്ഞിരാമന്‍ നായര്‍ (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നേരത്തെ സിപിഎം ബെള്ളിപ്പാടി ബ്രാഞ്ച് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: പുഷ്പ. മക്കള്‍: സുനിത, അനിത, വിനീത് (സിപിഒ കാസര്‍കോട് എ.ആര്‍ ക്യാമ്പ്). മരുമക്കള്‍: അനില്‍, മധു, ശ്രുതി. സഹോദരങ്ങള്‍: കെ. മാധവി, പരേതനായ കെ. കൃഷ്ണന്‍ നായര്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രവാസിയുടെ വീട്ടിലെ 45 പവന്‍ കവര്‍ച്ച: കുപ്രസിദ്ധ മോഷ്ടാവ് അണ്ണാച്ചി രാജനെ പൂച്ചക്കാട്ടെത്തിച്ച് തെളിവെടുപ്പ് നടത്തി; കവര്‍ച്ചാരീതികള്‍ കേട്ട് മൂക്കത്ത് വിരല്‍ വച്ച് പൊലീസും നാട്ടുകാരും
സോഷ്യല്‍ മീഡിയയിലെ ചാറ്റിംഗിനൊടുവില്‍ കട്ടപ്രണയം; ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച പയ്യന്നൂര്‍, കുഞ്ഞിമംഗലം സ്വദേശിനിയെയും കാമുകനെയും ആദിവാസി ഗോത്ര ഗ്രാമത്തില്‍ കണ്ടെത്തി

You cannot copy content of this page