തച്ചങ്ങാട് പൊടിപ്പളത്തെ കെ മാധവി അന്തരിച്ചു

കാസര്‍കോട്: തച്ചങ്ങാട് പൊടിപ്പളം കാനത്തില്‍ പരേതനായ പയങ്ങപ്പാടന്‍ ഗോപാലന്റെ ഭാര്യ കെ മാധവി(88) അന്തരിച്ചു. മക്കള്‍: സേതുമാധവന്‍ കെ, ഉഷ കെ, സുധ കെ. മരുമക്കള്‍: ശ്രീധരന്‍, സന്ദീപ്, മിനി.കെ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പൈവളിഗെ പെണ്‍കുട്ടിയുടെയും ഓട്ടോ ഡ്രൈവറുടെയും മരണം: പെണ്‍കുട്ടിയെ കാണാതായ രാത്രി ചുറ്റിക്കറങ്ങിയ ബൈക്ക് ആരുടേത്? ബൈക്കില്‍ ഉണ്ടായിരുന്നത് ആരൊക്കെ? ഏറുന്ന ദുരൂഹതകള്‍, മൊബൈല്‍ ഫോണുകള്‍ സൈബര്‍ സെല്ലിലേക്ക്

You cannot copy content of this page