കോട്ടപ്പുറം പുതിയപള്ളിക്ക് സമീപത്തെ ശരീഫ ഹജ്ജുമ്മ അന്തരിച്ചു

കാസര്‍കോട്: നീലേശ്വരം കോട്ടപ്പുറം പുതിയപള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ ടി.കെ അബ്ദുള്ള ഹാജിയുടെ ഭാര്യ ശരീഫ ഹജ്ജുമ്മ (77) അന്തരിച്ചു. മക്കള്‍: പരേതനായ മുഹമ്മദ് കുഞ്ഞി, മുനീര്‍ (കുവൈറ്റ് ), സാബിഖ് (കുവൈറ്റ്), ഖദീജ, നഫീസത്ത്, താഹിറ, ഫരീദ. സഹോദരങ്ങള്‍: അബൂബക്കര്‍ ഹാജി, പരേതരായ അബ്ദുല്ല ഹാജി, ആസിയുമ്മ. ഖബറടക്കം വൈകീട്ട് നാല് മണിക്ക് ഇടത്തറ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page