നെല്ലിക്കുന്നിലെ പെയ്ന്റിംഗ് തൊഴിലാളി അസുഖം മൂലം മരിച്ചു

കാസര്‍കോട്: നെല്ലിക്കുന്ന്, പി.എസ് ഗുഡ്ഡെയിലെ പെയ്ന്റിംഗ് തൊഴിലാളി കെ. ചന്ദ്രന്‍ (51) അസുഖം മൂലം മരിച്ചു. മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാമ-പരേതയായ രാധ ദമ്പതികളുടെ മകനാണ്. ഭാര്യ: ശ്യാമള. മക്കള്‍: രസിക, ഭാഗ്യശ്രീ. സഹോദരങ്ങള്‍: രവീന്ദ്രനാഥ്, പി. സീത, വസന്തി, സരിത, പരേതനായ പ്രകാശ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥി കൂട്ടുകാരെ കൂട്ടി കാറോടിച്ചത് 172 കിലോമീറ്റര്‍ വേഗതയില്‍; ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തു, ആര്‍സി ഉടമയായ മാതാവിനെതിരെ പൊലീസ് കേസെടുത്തു, കാര്‍കസ്റ്റഡിയില്‍

You cannot copy content of this page