കാസര്‍കോട്: പൊതുപ്രവര്‍ത്തകനായിരുന്ന അണിഞ്ഞ, കായലിങ്കാലിലെ പി. മാധവന്‍ (70) അന്തരിച്ചു. ഭാര്യ: നാരായണി. മക്കള്‍: മനൂപ്, സനൂപ് (ഇരുവരും മര്‍ച്ചന്റ് നേവി), അനൂപ് (ഗള്‍ഫ്). മരുമക്കള്‍: റോഷ്‌നി (കൊച്ചി), വിനയ (പറയമ്പള്ളം), പ്രിയ (മടിക്കേരി). സഹോദരങ്ങള്‍: മാധവി, പരേതയായ നാരായണി.
