ഉപ്പളയിലെ മൊബൈല്‍ ഷോപ്പുടമ കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്: ഉപ്പളയിലെ മൊബൈല്‍ ഫോണ്‍ ഷോപ്പുടമ അശ്വിന്‍ ഭണ്ഡാരി (48) കുഴഞ്ഞു വീണു മരിച്ചു. മീഞ്ച, ബജ്ജ, കൊടിച്ചാലിലെ രാജരാമ ഭണ്ഡാരി-വിജയ ദമ്പതികളുടെ മകനാണ്. ഭാര്യ: മനീഷ. മക്കള്‍: അന്‍വിത, അര്‍ജുന. ഉഷ ഷെട്ടി ഏക സഹോദരിയാണ്.
തിങ്കളാഴ്ച രാവിലെ കടയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടയില്‍ കുഴഞ്ഞു വീണാണ് മരണം. മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രവാസിയുടെ വീട്ടിലെ 45 പവന്‍ കവര്‍ച്ച: കുപ്രസിദ്ധ മോഷ്ടാവ് അണ്ണാച്ചി രാജനെ പൂച്ചക്കാട്ടെത്തിച്ച് തെളിവെടുപ്പ് നടത്തി; കവര്‍ച്ചാരീതികള്‍ കേട്ട് മൂക്കത്ത് വിരല്‍ വച്ച് പൊലീസും നാട്ടുകാരും
സോഷ്യല്‍ മീഡിയയിലെ ചാറ്റിംഗിനൊടുവില്‍ കട്ടപ്രണയം; ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച പയ്യന്നൂര്‍, കുഞ്ഞിമംഗലം സ്വദേശിനിയെയും കാമുകനെയും ആദിവാസി ഗോത്ര ഗ്രാമത്തില്‍ കണ്ടെത്തി

You cannot copy content of this page