മുനിയൂര്‍ ഐങ്കൂറന്‍ നാരായണി അമ്മ അന്തരിച്ചു

കാസര്‍കോട്: ബദിയടുക്ക,മുനിയൂര്‍ കളത്തിലെ ഐങ്കൂറന്‍ നാരായണിയമ്മ (84) അന്തരിച്ചു.
ഭര്‍ത്താവ്: പരേതനായ ചേക്കരംകോടി കേളുനായര്‍.
മക്കള്‍: എ പീതാംമ്പരന്‍ (കളത്തില്‍), എ ചന്ദ്രശേഖരന്‍ (ജീപ്പ് ഡ്രൈവര്‍ ബദിയടുക്ക), എ നിര്‍മ്മല കുമാരി (കൃഷി അസിസ്റ്റന്റ് മധൂര്‍). മരുമക്കള്‍: സി ലക്ഷ്മി (പാടി), ടി ശാന്തി (കുളിയം കല്ല്), കെ ഗംഗാധരന്‍ നായര്‍ (ആധാരം എഴുത്ത് ഉദുമ). സഹോദരങ്ങള്‍: എ മോഹനന്‍ (കാനത്തൂര്‍), എ രോഹിണി (ബോവിക്കാനം), പരേതരായ എ. കമലാക്ഷി, എ അമ്മാള്ളു കുട്ടി (കാനത്തൂര്‍).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രവാസിയുടെ വീട്ടിലെ 45 പവന്‍ കവര്‍ച്ച: കുപ്രസിദ്ധ മോഷ്ടാവ് അണ്ണാച്ചി രാജനെ പൂച്ചക്കാട്ടെത്തിച്ച് തെളിവെടുപ്പ് നടത്തി; കവര്‍ച്ചാരീതികള്‍ കേട്ട് മൂക്കത്ത് വിരല്‍ വച്ച് പൊലീസും നാട്ടുകാരും
സോഷ്യല്‍ മീഡിയയിലെ ചാറ്റിംഗിനൊടുവില്‍ കട്ടപ്രണയം; ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച പയ്യന്നൂര്‍, കുഞ്ഞിമംഗലം സ്വദേശിനിയെയും കാമുകനെയും ആദിവാസി ഗോത്ര ഗ്രാമത്തില്‍ കണ്ടെത്തി

You cannot copy content of this page