മുംബൈയിൽ വ്യാപാരിയായിരുന്ന തളങ്കരയിലെ എസ്.എം അബ്ദുൽ ഖാദർ അന്തരിച്ചു

കാസർകോട്: ദീർഘകാലം മുംബൈയിൽ വ്യാപാരിയായിരുന്ന തളങ്കര ബിലാൽ നഗറിലെ എസ്.എം. അബ്ദുൽ ഖാദർ (78)അന്തരിച്ചു. തളങ്കര തെരുവത്തെ പരേതരായ മമ്മിഞ്ഞിയുടെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: സുഹ്റബി. മകൾ: ഷഹർ ബാനു. മരുമകൻ: പരേതനായ ടി.എ അബ്ദുൽ റഹ്മാൻ. സഹോദരങ്ങൾ: പരേതരായ കുഞ്ഞാമു, അബ്ദുൽ റഹ്മാൻ, ആയിഷ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
തെരഞ്ഞെടുപ്പു പ്രചാരണത്തിനു ജില്ലയില്‍ വീറും വാശിയും ഏറുന്നു; ബി ജെ പി പ്രചരണത്തിനായി കേന്ദ്രമന്ത്രി എസ് ജയശങ്കറും യുവമോര്‍ച്ചാ ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യയും കാസര്‍കോട്ടേക്ക്

You cannot copy content of this page