കാഞ്ഞങ്ങാട്: മദ്രസാ വിദ്യാര്‍ത്ഥിയായ 17കാരനെ അതേ മദ്രസയിലെ ഉസ്താദ് പ്രകൃതിവിരുദ്ധ പീഡനത്തിനു വിധേയനാക്കിയെന്നു പരാതി.
ബേക്കല്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ ഒരു മദ്രസാധ്യാപകനെതിരെയാണ് പരാതി. പരാതിയില്‍ വയനാടു സ്വദേശിയായ ഉസ്താദ് ശിഹാബിനെതിരെ പൊലീസ് പോക്സോ കേസെടുത്തു. സംഭവത്തെക്കുറിച്ചു പൊലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.
