കുമ്പളയിലെ ടൈലറിംഗ് തൊഴിലാളി സീതാരാമ അസുഖം മൂലം മരിച്ചു

കാസര്‍കോട്: ദീര്‍ഘകാലം കുമ്പളയില്‍ ടൈലറിംഗ് തൊഴിലാളിയായിരുന്ന ഭസ്‌ക്കര നഗറിലെ സീതാരാമ (61) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ: വാരജ.മക്കള്‍: ശ്രീജ, ശ്രീപതി. ഏക സഹോദരന്‍: മുരളി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page