നാലുവയസുകാരിയെ പീഡിപ്പിച്ചുവെന്ന പരാതി; പിതാവ് അറസ്റ്റില്‍

കാസര്‍കോട്: നാലുവയസുള്ള മകളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ പിതാവ് അറസ്റ്റില്‍. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ 42 കാരനാണ് അറസ്റ്റിലായത്. പ്രതിയുടെ ഭാര്യയാണ് മകളെ പീഡിപ്പിച്ചുവെന്ന പരാതിയുമായി പൊലീസില്‍ എത്തിയത്. വിശദമായ അന്വേഷണത്തിനു ശേഷമാണ് യുവാവിനെതിരെ പോക്‌സോ പ്രകാരം കേസെടുത്ത് അറസ്റ്റു ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page