മൂത്രമൊഴിച്ചത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍; ഷോക്കേറ്റ് അയ്യപ്പഭക്തന് ദാരുണാന്ത്യം

പത്തനംതിട്ട: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും വൈദ്യുതാഘാതമേറ്റു അയ്യപ്പഭക്തന്‍ മരിച്ചു. തമിഴ്‌നാട് കൃഷ്ണഗിരി സ്വദേശി നാഗരാജു രാജപ്പന്‍ (54)ആണ് മരിച്ചത്. പത്തനംതിട്ട വടശ്ശേരിക്കരയിലാണ് സംഭവം. ചൊവ്വാഴ്ച മകരജ്യോതി ദര്‍ശനം കഴിഞ്ഞ് നാട്ടിലേക്കുള്ള മടക്കയാത്രക്കിടെയാണ് അപകടം നടന്നത്. വടശേരിക്കരയില്‍ മൂത്രമൊഴിക്കാനായി വാഹനം നിര്‍ത്തിയതായിരുന്നു. ഇവിടെ മരം വീണ് പൊട്ടിയ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റാണ് മരണം സംഭവിച്ചത്. രാത്രിയിലാണ് അപകടം നടന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കേരളത്തിന്റെ കരുതല്‍: കാസര്‍കോട് ഒറ്റപ്പെട്ട നിലയില്‍ കണ്ട അസം സ്വദേശിനിയെ പാര്‍പ്പിടവും പരിചരണവും നല്‍കി ബന്ധുക്കളെ എത്തിച്ച് അവര്‍ക്ക് കൈമാറി; സഖി വണ്‍ സ്റ്റോപ്പ് സെന്ററിന് അഭിനന്ദനം

You cannot copy content of this page