കാസർകോട് :സി പി എം കുമ്പള ഏരിയ കമ്മിറ്റി കുമ്പള ടൗണിൽ രാഷ്ട്രീയ വിശദീകരണ യോഗം നടത്തി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ ആർ ജയാനന്ദ . ജില്ലാ കമ്മിറ്റി അംഗം പി രഘുദേവൻ ,ഏരിയ സെക്രട്ടറി സി എ സുബൈർ , പ്രസംഗിച്ചു.. ജില്ലാ കമ്മിറ്റി അംഗം ഡി സുബ്ബണ്ണ ആൾവ അധ്യക്ഷത വഹിച്ചു.
