കാസർകോട്: എഴുത്തുകാരനും, ഡോക്യുമെന്ററി സംവിധായകനും, ഗവേഷകനും, ബ്രോഡ്‌കാസ്‌റ്റിങ് ആർട്ടിസ്റ്റുമായ ജയൻ മാങ്ങാടിന്റെ മാതാവ് നന്ദിനി അമ്മ (80)അന്തരിച്ചു. ഭർത്താവ്: മുല്ലച്ചേരി ബാലകൃഷ്ണൻ നായർ. മറ്റൊരു മകൻ വിനു കുമാർ. മരുമക്കൾ: സീന കാഞ്ഞങ്ങാട് ( അജാനൂർ പഞ്ചായത്ത് ഓവർസിയർ), ജിഷ. സഹോദരങ്ങൾ: ബാലകൃഷ്ണൻ നായർ, കുഞ്ഞമ്പു നായർ, കുഞ്ഞിരാമൻ നായർ, മാധവൻ നായർ.
