ഇടുക്കി മുന്‍ ജില്ലാ പൊലീസ് മേധാവി കെ വി ജോസഫ് കുഴഞ്ഞുവീണ് മരിച്ചു

ഇടുക്കി: പ്രഭാത നടത്തത്തിനിടെ മുന്‍ ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ വി ജോസഫ് ഐ പി എസ് കുഴഞ്ഞുവീണു മരിച്ചു. അറക്കുളം സെന്റ് ജോസഫ് കോളേജിന് മുന്നില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം.
കുഴഞ്ഞുവീഴുന്നതു കണ്ട് കോളജ് ഗ്രൗണ്ടില്‍ ഉണ്ടായിരുന്നവര്‍ ഓടിയെത്തി മൂലമറ്റം ബിഷപ്പ് വയലില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാസർകോട് ജില്ലാ ആസ്ഥാനത്ത് ആശുപത്രി കെട്ടിടം അപകടാവസ്ഥയിൽ; പ്രവർത്തിക്കുന്നത് ഒരു വർഷം മുമ്പ് ഉപയോഗ ശൂന്യമാണെന്നു പ്രഖ്യാപിച്ച കെട്ടിടത്തിനു മുകളിൽ പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടി

You cannot copy content of this page