കൂട്ടക്കനിയിലെ ദാമോദരന്‍ അന്തരിച്ചു

കാസര്‍കോട്: പാക്കം കൂട്ടക്കനി അമ്പനിലയത്തിലെ ദാമോദരന്‍ ബി (പരദേശി -86) അന്തരിച്ചു.
ഭാര്യ: ലക്ഷ്മി. മക്കളില്ല. സഹോദരങ്ങള്‍: കുഞ്ഞമ്പു ചിത്താരി, കൃഷ്ണന്‍ എരമം, നാരായണന്‍ ചന്തേര, ശ്യാമള വെള്ളൂര്‍, പരേതനായ മുത്തു നീലേശ്വരം, ശങ്കരന്‍ നെല്ലിക്കട്ട.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page