കുവൈറ്റില്‍ അസുഖത്തെ തുടര്‍ന്ന് മലയാളി യുവതി മരിച്ചു

കുവൈറ്റ് സിറ്റി: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന കാസര്‍കോട്ടെ യുവതി മരിച്ചു. ചൂരി സ്വദേശിയും അഹ്‌മദ് അല്‍ മഗ്‌രിബ് കമ്പനി ചീഫുമായ മന്‍സൂറിന്റെ ഭാര്യ സുമയ്യ(36) ആണ് മരിച്ചത്. കണ്ണൂര്‍ വെറ്റിലപ്പള്ളി സ്വദേശിനിയാണ്. രണ്ടാഴ്ചയോളമായി അദാന്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മൃതദേഹം കുവൈറ്റില്‍ തന്നെ ഖബറടക്കും. മക്കള്‍: അല, അബ്ദുല്ല, ഹവ്വ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സ്വര്‍ണ്ണം പോലത്തെ പഞ്ചായത്ത് പ്രസിഡന്റ്; സ്വര്‍ണ്ണം പോലത്തെ പഞ്ചായത്ത് ബജറ്റ്; 24 മെമ്പര്‍മാര്‍ക്കും 5 മുന്‍ പ്രസിഡന്റ് മാര്‍ക്കും 13 ആസൂത്രണ സമിതി അംഗങ്ങള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും സ്വര്‍ണ്ണനാണയവും ടാബും; ഒടുവില്‍ വിജിലന്‍സ് അന്വേഷണവും
തൃക്കരിപ്പൂരില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ കുപ്പായം തുന്നി കാത്തിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ കോഴി കോട്ടുവായ് ഇട്ടപോലെ; തൃക്കരിപ്പൂരില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു

You cannot copy content of this page