ദുബൈ കെ.എം.സി.സി സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട യഹ്യ തളങ്കരക്ക് മുസ്ലിംലീഗ് ജില്ലാ നേതൃയോഗം സ്വീകരണം നല്‍കി

കാസര്‍കോട്: കെ.എം.സി.സി ദുബൈ-കേരള സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട യഹ്യ തളങ്കരയെ മുസ്ലിംലീഗ് ജില്ലാ നേതൃയോഗം സ്വീകരിച്ചു. ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി യഹ്‌യ തളങ്കരയെ ഷാളണിയിച്ചു. സി.ടി. അഹമ്മദലി, എ അബ്ദുല്‍ റഹ്‌മാന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, വി.കെ.പി ഹമീദലി, പി.എം മുനീര്‍ ഹാജി, കെ.ഇ.എ ബക്കര്‍, എ.എം കടവത്ത്, എന്‍.എ ഖാലിദ്, ടി.എ മൂസ, എം.അബ്ബാസ്, എ.ബി ശാഫി, ടി.സി.എ റഹ്‌മാന്‍, ഹാരിസ് ചൂരി സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
രാത്രികാലങ്ങളില്‍ വീഡിയോ കോള്‍ ചെയ്ത് വിവാഹ അഭ്യര്‍ത്ഥന: നിരസിച്ച വിരോധത്തില്‍ ബംബ്രാണയില്‍ വീട്ടുവളപ്പില്‍ അതിക്രമിച്ചു കയറി മതില്‍ തകര്‍ത്തു, യുവതിയുടെ പരാതിയില്‍ കേസ്
Scroll to top

You cannot copy content of this page