ചോദ്യപേപ്പര്‍ ചോര്‍ച്ച: അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു

തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഡിജിപിക്ക് നല്‍കിയ പരാതി പ്രകാരമാണ് ക്രൈം അന്വേഷണം. ഈ പരാതി ഡിജിപി ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറി.
അതേ സമയം ചോദ്യ ചോര്‍ച്ച സംബന്ധിച്ച തുടര്‍ നടപടികളെ കുറിച്ച് ആലോചിക്കാന്‍ വിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗം തിങ്കളാഴ്ച വൈകുന്നേരം നടക്കും. എസ്.എസ്.എല്‍.സിയുടെയും പ്ലസ് വണ്ണിന്റെയും ചോദ്യ പേപ്പറുകകളാണ് യു ട്യൂബ് ചാനലുകള്‍ ചോര്‍ത്തി നല്‍കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അച്ഛനും പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ മകളും തൂങ്ങി മരിച്ചത് എന്തിന്?; ഇരട്ട ആത്മഹത്യ നടന്ന വീട്ടില്‍ ഒരു വര്‍ഷം മുമ്പും രണ്ടു പേര്‍ ആത്മഹത്യ ചെയ്തു;നടുക്കം മാറാതെ ചെമ്മനാട്, കോളിയടുക്കം
Scroll to top

You cannot copy content of this page