കാസർകോട് അയ്യപ്പൻ തിരുവിളക്ക്: പാലക്കൊമ്പ് എഴുന്നള്ളത്ത് തുടങ്ങി: വെട്ടും തടവും പുലർച്ചെ

കാസർകോട്: കാസർകോട് ശ്രീ ധർമശാസ്താ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ അയ്യപ്പൻ തിരുവിളക്ക് ഉത്സവത്തിന്റെ ഭാഗമായി പാലക്കൊമ്പ് എഴുന്നള്ളത്ത് ഭക്തിപൂർവം ആഘോഷിച്ചു. സുർളു ശ്രീ ഗുഡ്ഡെമനെ തറവാട്ടിൽ നിന്നാണു എഴുന്നള്ളത്ത് ആരംഭിച്ചത്. എഴുന്നള്ളത്തിൽ ശരണം വിളികളുമായി അയ്യപ്പ ഭക്തന്മാർ പങ്കെടുത്തു.
അയ്യപ്പനും വാവരും വെട്ടും തടവും പുലർച്ചെ ക്ഷേത്ര സന്നിധിയിൽ നടക്കും.
പാലക്കൊമ്പ് എഴുന്ന ള്ളത്തിനെത്തുടർന്നു കലാപരിപാടികൾ, തായമ്പക എന്നിവയുമുണ്ടായിരുന്നു. തുടർന്ന് അയ്യപ്പൻ ഗീതം, വേട്ടവിളി ,കനൽ സേവ എന്നിവയുമുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ശസ്ത്രക്രിയക്കിടയില്‍ കുട്ടിയുടെ മരണം: ഇയാസിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് മാറ്റി; ജനറല്‍ ആശുപത്രിയിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്, കനത്ത പൊലീസ് സുരക്ഷ
Scroll to top

You cannot copy content of this page