സിപിഎം നേതാവ് ശശീന്ദ്രന്‍ മടിക്കൈയുടെ പിതാവ് വിപി കുഞ്ഞമ്പു അന്തരിച്ചു

കാസര്‍കോട്: സി.പി.എം നീലേശ്വരം ഏരിയാ കമ്മിറ്റി അംഗം ശശീന്ദ്രന്‍ മടിക്കൈയുടെ പിതാവ് കിക്കാംകോട്ടെ വിപി കുഞ്ഞമ്പു (89 )അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ പരേതയായ പെരിയെടുത്ത് ലക്ഷ്മി. മറ്റു മക്കള്‍: ശ്യാമള (മോനാച്ച), ചന്ദ്രിക (കീക്കാം കോട്ട് ), ജയന്തി(പയ്യന്നൂര്‍). മരുമക്കള്‍: ലൈല(മടിക്കൈ സര്‍വീസ് സഹകരണ ബാങ്ക്), ഗോപാലന്‍ മോനാച്ച നാരായണന്‍ (കീക്കാം കോട്ട്), ഗോപി (പയ്യന്നൂര്‍). സംസ്‌കാരം വൈകീട്ട് നടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വയോധികയുടെ മാലപ്പൊട്ടിച്ചോടിയ സംഘം കര്‍ണ്ണാടകയിലേയ്ക്ക് കടന്നത് കാസര്‍കോട്ട് നിന്നു വാടകയ്‌ക്കെടുത്ത വാഹനത്തില്‍; ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡിന്റെ സഹായത്തോടെ പ്രതികള്‍ സുറത്ക്കല്ലിൽ പിടിയില്‍
Scroll to top

You cannot copy content of this page