ഇന്ത്യന്‍ മീഡിയ അബുദാബി;സമീര്‍ കല്ലറ പ്രസിഡന്റ്, റാശിദ് പൂമാടം ജന.സെക്രട്ടറി, ഷിജിന കണ്ണന്‍ ദാസ് ട്രഷറര്‍

അബുദാബി: മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടയ്മയായ ഇന്ത്യന്‍ മീഡിയ അബുദാബി ഭാരവാഹികളായി സമീര്‍ കല്ലറ (പ്രസിഡന്റ്), റാശിദ് പൂമാടം(ജനറല്‍ സെക്രട്ടറി), ഷിജിന കണ്ണന്‍ദാസ് (ട്രഷറര്‍), റസാഖ് ഒരുമനയൂര്‍ (വൈസ് പ്രസിഡന്റ്), ടി.എസ് നിസാമുദ്ധീന്‍ (ജോയിന്‍ സെക്രട്ടറി), എന്നിവരെ തിരഞ്ഞെടുത്തു. അനില്‍ സി ഇടിക്കുള, പിഎം അബ്ദുല്‍ റഹ്‌മാന്‍, സഫറുള്ള പാലപ്പെട്ടി, ടിപി ഗംഗാധരന്‍, എന്‍എം അബൂബക്കര്‍ എന്നിവരാണ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍. എന്‍എം അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി എസ് നിസാമുദ്ധീന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടിപി ഗംഗാധരന്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page