മുത്തശ്ശിയെ ചെറുമകന്‍ കഴുത്തുമുറുക്കി കൊലപ്പെടുത്തി

കല്‍പ്പറ്റ: യുവാവ് മുത്തശ്ശിയെ കഴുത്തുമുറുക്കി കൊലപ്പെടുത്തി. വയനാട് നൂല്‍പ്പുഴ വരിക്കേരി റജി നിവാസില്‍ രാഹുല്‍ രാജാ(28)ണ് മുത്തശ്ശിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. ശനിയാഴ്ച രാവിലെയാണ് സംഭവം. ചീരാല്‍ സ്വദേശിനിയായ കമലാക്ഷി(72) ആണ് കൊല്ലപ്പെട്ടത്. പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page